ക്വാട്ടേഴ്സിൽ സൂക്ഷിച്ച 1005 പിക്കറ്റ് മദ്യവുമായി തെക്കിൽ സ്വദേശി അറസ്റ്റിൽ

0
60

 

കാഞ്ഞങ്ങാട്:
കാഞ്ഞങ്ങാട് കൊളവയലിലെ
ക്വാട്ടേഴ്സിൽ സുക്ഷിച്ച കർണ്ണാടക മദ്യവുമായി ഒരാൾ പിടിയിൽ.
ചട്ടംഞ്ചാൽ തെക്കിൽ സ്വദേശി അബ്ദുറഹ്മാൻ(50) നെ ഹൊസ്ദുർഗ് ഇൻസ്പക്ടർ പി.കെ മണി
അറസ്റ്റ് ചെയ്തു.
കാഞ്ഞങ്ങാട് ഡി.വൈഎസ്.പിയുടെ നിർദ്ദേശപ്രകാരം ഇന്നലെ വൈകിട്ട് സ്റ്റേഷൻ ഇൻസ്പക്ടർ പി .കെ മണിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് മദ്യം പിടികൂടിയത്.
കൊളവയലിലെ ഫാത്തിമ ക്വാട്ടേസിലെ മുറിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച
180 മില്ലി ലിറ്ററിൻ്റെ 1005 പാക്കറ്റ് കർണ്ണാടക നിർമ്മിത വിദേശമദ്യമാണ് പിടികൂടിയത്
പ്രതിയെ ഇന്ന് കോടതിയിൽ ഹജരാകും.

NO COMMENTS

LEAVE A REPLY