വെള്ളിക്കോത്തെ പരേതനായ തലൈകെട്ട് കുഞ്ഞാമുവിൻ്റെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ അന്തരിച്ചു

0
1435

 

കാഞ്ഞങ്ങാട് : അജാനൂർ പരേതനായ വെള്ളിക്കോത്തെ
തലൈകെട്ട് കുഞ്ഞാമുവിൻ്റെ ഭാര്യ കൊളവയലിൽ താമസിക്കുന്ന ഫാത്തിമ ഹജ്ജുമ്മ (75) അന്തരിച്ചു.
ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു കാസർകോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണപ്പട്ടത് .
ദീർഘകാലം വെള്ളിക്കോത്ത് ജുമാ മസ്ജിദിനും മദ്രസയ്ക്ക് ക്കും തൊട്ടടുത്തുള്ള വീട്ടിലായിരുന്നു താമസം . എല്ലാവരോടും വളരെ സ്നേഹത്തോടെയും വാൽസല്യത്തോടെയും പെരുമാറുകയും ദാനശീലയുമായിരുന്നു പാത്തുമ്മ
പാത്തുമ്മയുടെ മരണം ബന്ധുക്കളെയും, പരിചയക്കാരെയും ഒരു പോലെ ദുഖത്തിലായ്ത്തി.
മക്കൾ :മജീദ് , അഷ്റഫ് (ഇരുവരുംവെള്ളിക്കോത്ത്),
ഖദീജ, പരേതനായ ഹുസൈൻ .
മരുമക്കൾ :മുഹമ്മദ് കുഞ്ഞി മഡിയൻ, ഫാത്തിമ പാലായി, റസിയ ഉദുമ പാക്യാര, തസ്നി ബല്ലാകടപ്പുറം .
സഹോദരങ്ങൾ: ഹുസൈനാർ കൊത്തിക്കാൽ, മൊയ്തു മഡിയൻ ബദർ നഗർ, ഇബ്റാഹിം മാങ്ങാട്, ആസിയ പൊയ്‌നാച്ചി പരേതരായ അബ്ദുല്ല മഡിയൻ ,കുഞ്ഞഹമദ് ഹാജി മഡിയൻ, അബ്ദുറഹ്മാൻ മുസ്ലിയാർ മഡിയൻ, ചാറു മുട്ടുന്തല , കുഞ്ഞാമി ഹജ്ജുമ്മ വി.പി റോഡ് ചിത്താരി തെക്കേപ്പുറം ജുമാ മസ്ജിദ് മയ്യിത്ത് ഖബറക്കി

NO COMMENTS

LEAVE A REPLY