കൂലി തൊഴിലാളികുഴഞ്ഞ് വീണു മരിച്ചു

0
56

അമ്പലത്തറ: കൂലി തൊഴിലാളികുഴഞ്ഞ് വീണു മരിച്ചു .തലശ്ശേരി സ്വദേശിയും
അമ്പലത്തറ മൂന്നാം മൈലിൽ താമസക്കാരനുമായ സുലൈമാൻ(50) ആണ് മരണപ്പെട്ടത്.
ഇന്ന് ഉച്ചക്ക് ജോലി കഴിഞ്ഞ്
വിട്ടിൽ എത്തിയ
ഉടൻ കുഴഞ്ഞ് വീഴുകയായിരുന്നു. ആശു പ ത്രിയിൽ എത്തിച്ചുയെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം ജില്ലാശുപത്രി മോർച്ചയിലേക്ക് മാറ്റി. ഭാര്യ: ലൈല. മക്കൾ: സുധീർ സിദ്ധീഖ്, സുബൈർ.മരുമക്കൾ: സമീന, സമീമ. സഹോദരി: സുഹ്റ.

NO COMMENTS

LEAVE A REPLY