സംസ്ഥാനത്ത്‌ ലോക്‌ഡൗണ്‍ 16 വരെ നീട്ടി

0
56


തിരു: സംസ്ഥാനത്ത്‌ ലോക്‌ഡൗണ്‍ നീട്ടി. ഈ മാസം 16 വരെയാണ്‌ നീട്ടിയത്‌. നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. വെള്ളിയാഴ്‌ച കൂടുതല്‍ കടകള്‍ തുറക്കാം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണു തീരുമാനം.

NO COMMENTS

LEAVE A REPLY