കോവിഡ്: കാഞ്ഞങ്ങാട് സ്വദേശി ദുബൈയിൽ മരിച്ചു

0
62

 

കാഞ്ഞങ്ങാട്:കൊവിഡ് ബാധിച്ച കാഞ്ഞങ്ങാട് സ്വദേശി ദുബൈയിൽ മരിച്ചു . കാഞ്ഞങ്ങാട് ബദരിയനഗറിലെ കരയിൽ അസിനാർ ഹാജിയുടെ റുഖിയടെയും മകൻ ഷബിബ് (36) ഇന്നലെ ദുബൈ സമയം 10 മണിയോടെ ചികിൽസക്കിടെ മരിച്ചത്. ജബിലാലിലെ സ്വകാര്യ മെഡിക്കൽ ക്ലിനിക് ഡ്രൈവറാണ് ഷബീബ്. ഏഴു മാസം കഴിഞ്ഞ് നാട്ടിൽ മടങ്ങിയത്. ഷബീബ് ഇപ്പോൾ കുടുംബസമേതം കൊളത്തൂർ കല്ലാളികരയിലാണ് താമസം .
മൃതദേഹം യു .എ .ഇയിൽ തന്നെ കബറടക്കമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭാര്യ: റംസീന .മക്കൾ: സ ഇയ മറിയം,സമ മഹ്റൈൻ. സഹേദരങ്ങൾ: ഷക്കീബ് (ഗൾഫ്) ,ഷക്കീർ ,ഷബീന .

NO COMMENTS

LEAVE A REPLY