ലക്ഷദ്വീപിന് ഐക്യദാർഡ്യവുമായി എം പി ജോസഫ് ഉപവാസം തുടങ്ങി

0
84

 

തൃക്കരിപ്പൂർ: ജീവിത ശൈലിയും സംസ്കാരവും
നില നില നിർത്താൻ പോരാടുന്ന
ലക്ഷദ്വീപ് സമൂ
ഹത്തിന് ഐക്യ
ദാർഡ്യം പ്രകടിപ്പിച്ച് കേരള കോൺഗ്രസ് നേതാവും യുഡിഎഫ് തൃക്കരിപ്പൂർ മണ്ഡലം സ്ഥാനാർത്ഥിയുമായിരുന്ന
എം.പി. ജോസഫ് ഉപവാസം തുടങ്ങി. തൃക്കരിപ്പൂരിൽ താമസിക്കുന്ന റെയിൽവേ സ്റ്റേഷന് സമീപമുള്ള വീട്ടിൽ രാവിലെ ഏഴു മുതൽ ഉപവാസമിരിക്കുകയാണ്. ഔപചാരികമായ ഉദ്ഘാടനം മുൻ മന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ പി.ജെ.ജോസഫ് ഉച്ചക്ക് നിർവഹിക്കും. യുഡിഎഫിൻ്റെ സംസ്ഥാന -ജില്ലാ നേതാക്കൾ ഓൺലൈനായി പങ്കെടുക്കുന്നുണ്ട്. വൈകുന്നേരം 5 വരെയാണ് ഉപവാസം.

NO COMMENTS

LEAVE A REPLY