കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

0
526

 

കാഞ്ഞങ്ങാട്: കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന പ്രവാസി മരിച്ചു.
ഞാണിക്കടവ് പട്ടാക്കലിലെ പി.പി.കുഞ്ഞമ്പുവിൻ്റെയും ലക്ഷ്മിയുടെ മകൻ വിനേഷ് (36) ആണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെ മരിച്ചത്.
ഭാര്യ: ശരണ്യ .മക്കൾ: സാൻ ട്രിയ,പത്ത് മാസം പ്രായമുളള ആൺകുട്ടിയും ഉണ്ട് ) .സഹോദരങ്ങൾ :വിജേഷ് ,വിനീത .

NO COMMENTS

LEAVE A REPLY