എൻ എ അബ്ദുൾ റഹ്മാൻ

0
1528

 

മേൽപ്പറമ്പ് കീഴൂർ
എൻ എ മൻസിലെ പരേതനായ നാലപ്പാട് അബ്ദുല്ലയുടെയും ബീഫാത്തിമയുടെയും മകൻ എൻ എ അബ്ദുൽ റഹ്മാൻ (75) അന്തരിച്ചു
അബുദാബി കീഴൂർ മുസ്ലീം ജമാഅത്ത് സ്ഥാപക പ്രസിഡണ്ടും കീഴൂർ സാധു സംരക്ഷണ സമിതി പ്രസിഡണ്ടായും സേവനം അനുഷ്ടിച്ചിട്ടുണ്ട്..
ഭാര്യ മൈമൂന
മക്കൾ അബ്ദുല്ലക്കുഞ്ഞി ഹൗസിയ ,റാഷിദ, ഫസീല
പരേതനായ നിയാസ്
മരുമക്കൾ മുത്തലി കോടികുളം കാപ്പിൽ
മുഹമ്മദ് കുഞ്ഞി മുക്കുന്നോത്ത്
അഷ്റഫ് മംഗലാപുരം
സംഹാദരൻമാർ
എൻ.എ മാഹിൻ, ദൈനബി, ആസ്യമ്മ, പരേതരായ എൻ.പി മുഹമ്മദ് ,ആയിഷ ,കദീജ

NO COMMENTS

LEAVE A REPLY