ചെറുവത്തൂരിലെ ഹോട്ടൽ ജീവനക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു

0
82

ചെറുവത്തൂരിലെ
ഹോട്ടൽ ജീവനക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു

 

ചെറുവത്തൂർ: ഹോട്ടൽ ജീവനക്കാരൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
കൊടക്കാട് പാടിക്കീലിലെ പരേതനായ നാരായണപ്പൊതുവാളുടെ മകൻ കിഴക്കുമ്പാട് പെരിയാട്ട് വീട്ടിൽ സുരേഷ് ബാബു (47 )വാണ് പുലർച്ചെ ഹൃദയ ഹൃദയാഘാതം മൂലം മരിച്ചത്. പട്ടോളിയിലെ അവനോന്ദൻ വീട്ടിൽ ദീപയാണ് ഭാര്യ.
മക്കൾ: വിഷ്ണുനാരായണൻ, നവ്യ
.ചെറുവത്തൂർ മലബാർ ഹോട്ടൽ ജീവനക്കാരനാണ് സുരേഷ് ബാബു.

NO COMMENTS

LEAVE A REPLY