മടിക്കൈയിൽ യുവാവ് കോവിഡ് ബാധിച്ച് മരിച്ചു

0
42

 

കാഞ്ഞങ്ങാട്:
കോവിഡ് ബാധിച്ച് യുവാവ് മരണപ്പെട്ടു.മടിക്കൈ പൂത്തക്കാൽ മണക്കടവ് പരേതനായ മങ്കുണ്ടിൽ കണ്ണൻ്റെയും അമ്മിണിയുടെയും മകൻ അനിൽ (41) ആണ് മരിച്ചത്. വർഷങ്ങളായി മറ്റ് അസുഖങ്ങൾ മൂലം ചികിത്സയിലായിരുന്നു.കഴിഞ്ഞ ദിവസം രാത്രി ശ്വാസതടസ്സം അനുഭവപ്പെടുന്ന ആശുപത്രിയിൽ എത്തിച്ചു യെങ്കിലും മരണപ്പെട്ടുകയായിരുന്നു.
പരിശോധനയിൽ കോവിഡ് സ്ഥീരികരിച്ചത്.
സഹോദരങ്ങൾ: രവി, സുകുമാരൻ, സുജിത്ത്, രഞ്ജിത്ത്, ശ്രീജിത്ത്.
ശവസംസ്കാരം മടിക്കൈ സെൻ്റർ ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തി.

NO COMMENTS

LEAVE A REPLY