സംസ്ഥാനത്ത് 34696 പേർക്ക് കൂടി കോ വിഡ്;ലോക്ക് ഡൗൺ 23 വരെ നീട്ടി

0
48

തിരു: സംസ്ഥാനത്ത് 34696 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.93 പേർ മരണപ്പെട്ടു.മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണിക്കാര്യം. 31,319 പേർക്കു രോഗമുക്തി ലഭിച്ചു. കൂടുതൽ രോഗികൾ തിരുവനന്തപുരത്ത് .ഏതാനും ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തി.

NO COMMENTS

LEAVE A REPLY