ചിത്താരിക്കടപ്പുറത്തെ ഗോപി കോവിഡ് ബാധിച്ച് മരിച്ചു

0
1380

 

 

കാഞ്ഞങ്ങാട് : ചിത്താരിക്കടപ്പുറത്തെ ഗോപി (58 ) കോവിഡ് ബാധിച്ച് മരിച്ചു.
പരേതരായ രാമുണ്ണിയുടെയും കല്യാണിയുടെയും മകനാണ് .
ഭാര്യ രമ.മക്കൾ: രജ്ഞിത്ത്, രമ്യ. മരുമക്കൾ: വിനയദുർഗ ,സനൽ.

NO COMMENTS

LEAVE A REPLY