കാട്ടുകുളങ്ങരയിലെ ആലിങ്കാൽ കുഞ്ഞിരാമൻ അന്തരിച്ചു

0
1382

 

കാഞ്ഞങ്ങാട്: മാവുങ്കാൽ കാട്ടുകുളങ്ങരയിലെ ആലിങ്കാൽ കുഞ്ഞിരാമൻ ( 90 ) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കൾ: ശാരദ, ദേവകി , സാവിത്രി ,ശാന്ത, സുശീല , നാരായണി , പത്മിനി ,യശോദ , അനിത.
മരുമക്കൾ: കുഞ്ഞിരാമൻ, കേളു (വാഴക്കോട് ) ,തമ്പാൻ, ഗോവിന്ദൻ (കൊടക്കാട് ) , ചന്ദ്രൻ (കുന്നരു) , കുട്ടികൃഷ്ണൻ , പ്രസാദ്. മൃതദേഹം കോ വിഡ് പ്രോട്ടോകോൾ കോൾ പ്രകാരം സംസ്കരിച്ചു.

NO COMMENTS

LEAVE A REPLY