പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് വാട്ടർ ടാങ്ക് നൽകി

0
40

 

കാഞ്ഞങ്ങാട്: കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് വാട്ടർ ടാങ്ക് നൽകി.
പഞ്ചായത്ത്‌ പ്രസിഡന്റ്‌ . ശ്രീജ പി ഗുണഭോക്താവിന് നൽകി വിതരണം ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ അസിസ്റ്റന്റ് സെക്രട്ടറി ശങ്കരൻ കുട്ടി, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ . ജയശ്രീ എൻ. എസ്, ഒന്നാം വാർഡ് മെമ്പർ കെ. എം കുഞ്ഞിക്കണ്ണൻ എന്നിവർ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY