ജില്ലയില്‍ 1056 പേര്‍ക്കു കൂടി കോവിഡ്‌

0
49

കാസര്‍കോട്‌: ജില്ലയില്‍ ഇന്നലെ 1056 പേര്‍ക്ക്‌ കൂടി കോവിഡ്‌ സ്ഥിരീകരിച്ചു. നിലവില്‍ 13301 പേരാണ്‌ ചികിത്സയിലുള്ളത്‌.17264 പേര്‍ നിരീക്ഷണത്തിലാണ്‌. 52086 പേര്‍ക്കാണ്‌ ജില്ലയില്‍ ഇതുവരെ കോവിഡ്‌ സ്ഥിരീകരിച്ചത്‌. 38409പേര്‍ഇതുവരെ കോവിഡ്‌ നെഗറ്റീവായി.

NO COMMENTS

LEAVE A REPLY