സ്വര്‍ണ്ണമാല കളഞ്ഞു കിട്ടി

0
42

പെര്‍ള: പെര്‍ള ടൗണില്‍ നിന്ന്‌ കഴിഞ്ഞ ദിവസം ഒരു സ്വര്‍ണ്ണമാല കളഞ്ഞു കിട്ടിയതായി പൊലീസ്‌ അറിയിച്ചു. ഉടമസ്ഥര്‍ തെളിവ്‌ സഹിതം ബദിയഡുക്കപൊലീസ്‌ സ്റ്റേഷനുമായി ബന്ധപ്പെടണം.

NO COMMENTS

LEAVE A REPLY