വനത്തില്‍ നിന്ന്‌ 100 ലിറ്റര്‍ ചാരായവും വാഷും പിടിച്ചു

0
25

കാസര്‍കോട്‌: വനത്തില്‍ ഉപേക്ഷിച്ച നിലയില്‍ 100 ലിറ്റര്‍ ചാരായവും വാഷും പിടികൂടി.കാറഡുക്ക, പെരിയഡുക്ക വനത്തില്‍ വെച്ചാണ്‌ 20 ലിറ്റര്‍ വീതം ഉള്‍ക്കൊള്ളുന്ന 5 പ്ലാസ്റ്റിക്‌ ജാറില്‍ നിറച്ച്‌ വെച്ച ചാരായം പിടിച്ചത്‌. ചാരായം വാറ്റാന്‍ ഉപയോഗിക്കുന്നതായിരുന്നു വാഷ്‌. കാസര്‍കോട്‌ എക്‌സൈസ്‌ ഓഫീസര്‍ സി കെ വിസുരേഷും സംഘവുമാണ്‌ ചാരായം പിടിച്ചത്‌.

NO COMMENTS

LEAVE A REPLY