അസുഖം: ഡ്രൈവര്‍ മരിച്ചു

0
21

നീര്‍ച്ചാല്‍: അസുഖത്തെ തുടര്‍ന്ന്‌ ദീര്‍ഘനാളായി ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. ചിമ്മിനടുക്കത്തെ പരേതനായ ആദംകുഞ്ഞിയുടേയും സൈദുമ്മയുടെയും മകന്‍ സിഎച്ച്‌ മുഹമ്മദാണ്‌ (50) മരിച്ചത്‌. മംഗളൂരു, കാസര്‍കോട്‌ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന മുഹമ്മദ്‌ നീര്‍ച്ചാലിലെ ഡ്രൈവറായിരുന്നു. പരേതയായ സുഹറയാണ്‌ ഭാര്യ. മക്കള്‍: മുബശീറ, മുനവ്വിറ, മുഫീദ, ഷംന, ഷാനിയ, സിനാന്‍. മരുമക്കള്‍: ഉമ്മര്‍ റസാഖ്‌, നൗഫല്‍.

NO COMMENTS

LEAVE A REPLY