വിവാഹവാഗ്‌ദാനം നല്‍കി പീഡനം; യുവാവ്‌ അറസ്റ്റില്‍

0
49

ചെറുവത്തൂര്‍: ഫെയ്‌സ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച്‌ പീഡിപ്പിച്ച കേസിലെ പ്രതികാടംകോട്‌ മൊഴക്കീലിലെ സുനേഷിനെ (36) ചന്തേര ഐ പി ജേക്കബ്ബ്‌ അറസ്റ്റ്‌ ചെയ്‌തു. പടന്ന പഞ്ചായത്തിലെ 17 കാരിയാണ്‌ പീഡനത്തിനിരയായത്‌.

NO COMMENTS

LEAVE A REPLY