യുവാവ്‌ തൂങ്ങി മരിച്ചു

0
26

കുമ്പള: ആരിക്കാടി പള്ള ഹൗസിലെ സന്ദേശ്‌ (20) വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു. കുമ്പളയില്‍ എസി മെക്കാനിക്കായിരുന്നു. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച്‌ ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. പിതാവ്‌: സുന്ദര. മാതാവ്‌: സീത. സഹോദരങ്ങള്‍: സന്ദീപ്‌, സന്തോഷ്‌, സന്ധ്യ, സരിത, സ്വാതി, ശ്രുതി, മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന്‌ എത്തിച്ചു.

NO COMMENTS

LEAVE A REPLY