ജില്ലയില്‍ 1139 പേര്‍ക്ക്‌ കൂടി കോവിഡ്‌

0
6

കാസര്‍കോട്‌: ജില്ലയില്‍ 1139 പേര്‍ കൂടി കോവിഡ്‌ സ്ഥിരീകരിച്ചു. 14377 പേര്‍ നിരീക്ഷണത്തിലുണ്ട്‌. 11796 പേര്‍ ചികിത്സയിലുണ്ട്‌. 50535 പേര്‍ക്കാണ്‌ ജില്ലയിലിതുവരെ കോവിഡ്‌ സ്ഥിരീകരിച്ചത്‌. 38363 പേര്‍ക്ക്‌ ഇതുവരെ കോവിഡ്‌ നെഗറ്റീവായി.

NO COMMENTS

LEAVE A REPLY