പെരഡാല സ്വദേശി സൗദിയില്‍ മരിച്ചു

0
11

ബദിയഡുക്ക: പെരഡാല പാലത്തിനടുത്തെ അബ്‌ദുല്ല(48) സൗദി അറേബ്യയിലെ റിയാദില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക്‌ വിവരം ലഭിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന്‌ താമസ സ്ഥലത്ത്‌ വെച്ചായിരുന്നു അന്ത്യം. വര്‍ഷങ്ങളോളമായി റിയാദിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്‌. ഹവ്വമ്മ-മുഹമ്മദ്‌ കുഞ്ഞി ദമ്പതികളുടെ മകനാണ്‌.
ഭാര്യ: മൈമൂന. മക്കള്‍: സിനാന്‍, സുലൈമാന്‍, സിഫാന. സഹോദരങ്ങള്‍: മുഹമ്മദ്‌, ഇബ്രാഹിം, അബൂബക്കര്‍, ഫാത്തിമ, ആയിഷ, ഖദീജ, ആമിന.

NO COMMENTS

LEAVE A REPLY