അക്ഷയ കേന്ദ്രത്തിലേക്ക്‌ പോയ യുവതിയെ

0
12

കാണാതായതായി പരാതി
ചെറുവത്തൂര്‍: അക്ഷയ കേന്ദ്രത്തിലേക്ക്‌ പോയ യുവതിയെ കാണാതായതായി പരാതി.
ബീച്ചാരക്കടവിലെ സിറാജിന്റെ മകള്‍ ഫര്‍സാന(21)യെയാണ്‌ കാണാതായത്‌. ഇന്നലെ രാവിലെ ചെറുവത്തൂരിലെ അക്ഷയ കേന്ദ്രത്തിലേക്കെന്ന്‌ പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയതായിരുന്നുവത്രെ യുവതി. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന്‌ വിളിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‌ സ്വിച്ച്‌ ഓഫ്‌ ചെയ്‌ത നിലയിലായിരുന്നു.

NO COMMENTS

LEAVE A REPLY