കോവിഡ്‌ അവധിക്കെത്തിയ യുവാവ്‌ മരിച്ചു

0
9

കാഞ്ഞങ്ങാട്‌: സൗദി അറേബ്യയില്‍ നിന്ന്‌ നാട്ടില്‍ അവധിക്കെത്തിയ യുവാവ്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചു. തൃക്കരിപ്പൂര്‍ കൈക്കോട്ട്‌ക്കടവ്‌ പൂവളപ്പിലെ ഹാരിസ്‌ തല്ലിയ (45)ത്താണ്‌ മരിച്ചത്‌.
മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ഖൈറുന്നിസ. മക്കള്‍: മുഹമ്മദ്‌ അഫ്രാസ്‌, ഹാഫീസ്‌, അഫ്‌ഷഹീന്‍, മുഹമ്മദ്‌, ഫാത്തിമ.

NO COMMENTS

LEAVE A REPLY