അജ്ഞാതന്‍ മരിച്ച നിലയില്‍

0
9

ചട്ടഞ്ചാല്‍: വീട്ടു വളപ്പില്‍ അജ്ഞാതനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ചട്ടഞ്ചാല്‍ കനിയാംകുണ്ടിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. കറുത്ത പാന്റ്‌സും പച്ചഷര്‍ട്ടുമാണ്‌ വേഷം. അന്യസംസ്ഥാന തൊഴിലാളിയാണെന്ന്‌ സംശയിക്കുന്നു. മൃതദേഹം ജനറലാശുപത്രിയിലേക്ക്‌ മാറ്റി.

NO COMMENTS

LEAVE A REPLY