ഫ്‌ളക്‌സ്‌ ബോര്‍ഡ്‌ നശിപ്പിച്ചു; 15 പേര്‍ക്കെതിരെ കേസ്‌

0
47

കുമ്പള: ബി ജെ പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്റെ ഫ്‌ളക്‌സ്‌ ബോര്‍ഡ്‌ നശിപ്പിച്ചുവെന്ന പരാതിയില്‍ 15 പേര്‍ക്കെതിരെ കേസെടുത്തു. തൗഫില്‍, ഷറഫുദ്ദീന്‍, അബ്‌ദുള്‍ ബിലാല്‍, അബ്ബാസ്‌ എന്നിവര്‍ക്കും മറ്റു 11 പേര്‍ക്കെതിരെയാണ്‌ കേസ്‌. അടുക്ക വീരനഗറിലെ സത്യന്റെ പരാതിയിലാണ്‌ കേസെടുത്തത്‌. ഇയാളുടെ പറമ്പില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡാണ്‌ നശിപ്പിച്ചത്‌.

NO COMMENTS

LEAVE A REPLY