തെങ്ങുകയറ്റ തൊഴിലാളി കോവിഡ്‌ ബാധിച്ച്‌ മരിച്ചു

0
57

കാഞ്ഞങ്ങാട്‌: കോവിഡ്‌ ബാധിച്ച്‌ ടാറ്റാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. കൊളവയല്‍, മാട്ടുമ്മലിലെ വി പി ഷാജു (58) ആണ്‌ മരിച്ചത്‌. 20 ദിവസമായി ചികിത്സയിലായിരുന്നു. പരമേശ്വരന്‍-പാര്‍വ്വതി ദമ്പതികളുടെ മകനാണ്‌. ഭാര്യമാര്‍: ജാനകി, രാധ. മക്കള്‍: ഹരിഹരന്‍, ഹരികൃഷ്‌ണന്‍, ഹരിപ്രിയ, ഹരിനന്ദ.

NO COMMENTS

LEAVE A REPLY