പനി: യുവാവ്‌ മരിച്ചു

0
58

ഉപ്പള: പനിയെ തുടര്‍ന്ന്‌ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു. ഐല ക്ഷേത്ര പരിസരത്തെ പവന്‍ രാജ്‌ (23) ആണ്‌ മരിച്ചത്‌. അഞ്ച്‌ ദിവസം മുമ്പാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഉപ്പളയില്‍ മെക്കാനിക്കായിരുന്നു. അനന്ത പത്മനാഭ- രാജീവി ദമ്പതികളുടെ മകനാണ്‌. അവിവാഹിതനാണ്‌. സഹോദരങ്ങള്‍: ധന്‍രാജ്‌, ധന്യ.

NO COMMENTS

LEAVE A REPLY