കോവിഡ്‌; ഓട്ടോ ഡ്രൈവര്‍ മരിച്ചു

0
31

കാഞ്ഞങ്ങാട്‌: കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവര്‍ പുല്ലൂര്‍ തടത്തിലെ പരേതരായ അമ്പൂഞ്ഞി-കല്ല്യാണി ദമ്പതികളുടെ മകന്‍ ഭാസ്‌ക്കരന്‍ (55)ആണ്‌ മരിച്ചത്‌. ഒരാഴ്‌ച്ചയായി പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: രജനി (അരയി), മക്കള്‍: ബൈജു (ഷാര്‍ജ), കാര്‍ത്തിക്‌. സഹോദരങ്ങള്‍: ബാലന്‍ (തോയമ്മല്‍), നാരായണന്‍ (പെരിയ), സുശീല, പരേതനായ അപ്പുക്കുട്ടന്‍.

NO COMMENTS

LEAVE A REPLY