യുവതിയെ കാണാതായി

0
44

കാഞ്ഞങ്ങാട്‌: മാലോം, പള്ളിക്കടവിലെ ജോയിയുടെ മകള്‍ അഞ്‌ജു ജോയി (20)യെ കാണാതായതായി പരാതി. ബധിര-മൂകയായ യുവതി ഈ മാസം അഞ്ചിനുസുഹൃത്തിന്റെ കല്യാണത്തിനു പോകുന്നുവെന്ന്‌ വ്യക്തമാക്കിയാണ്‌ വീട്ടില്‍ നിന്നു ഇറങ്ങിയത്‌. വൈകുന്നേരം വരെ തിരിച്ചെത്താതിരുന്നതിനാല്‍ പലയിടങ്ങളിലും അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

NO COMMENTS

LEAVE A REPLY