മന്‍സൂറിന്റെ കൊലപാതകം: കാസര്‍കോട്ട്‌ യൂത്ത്‌ ലീഗ്‌ പ്രകടനം നടത്തി

0
38

കാസര്‍കോട്‌: കണ്ണൂര്‍ പാനൂരില്‍ യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചു മുസ്ലിം യൂത്ത്‌ ലീഗ്‌ മുനിസിപ്പല്‍ കമ്മിറ്റി ടൗണില്‍ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ്‌ അഷ്‌റഫ്‌, സഹീര്‍ ആസിഫ,്‌ ഹാരിസ്‌, അജ്‌മല്‍, അഷ്‌ഫാഖ്‌, നൗഫല്‍, റഹ്മാന്‍, ജലീല്‍, ഫിറോസ്‌, മുസമ്മില്‍ എസ്‌.കെ, റഷീദ്‌, അനസ്‌, ഖലീല്‍, ബഷീര്‍, സിദ്ധീഖ്‌, ഇഖ്‌ബാല്‍, അന്‍വര്‍, ജാബി, അഷ്‌റഫ്‌, കമറു, മുജീബ്‌, ഹാമി, ഷബീര്‍, ഹസ്സന്‍കുട്ടി, ഷബീര്‍ ടി എ, ഫഹദ്‌, നിസാര്‍ സാഹിബ്‌, അഷ്‌റഫ്‌ മൂസ, റൗഫ്‌, സാബിര്‍, ഫഹ്‌നസ്‌, അന്‍സാര്‍, ഇര്‍ഷാദ്‌ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY