വീട്ടുമുറ്റത്ത്‌ നിര്‍ത്തിയിട്ട കാര്‍ തകര്‍ത്തു

0
43

ചെറുവത്തൂര്‍: പിലിക്കോട്‌ എരവിലെ വി കെ സോമനാഥന്റെ വീട്ട്‌ മുറ്റത്ത്‌ നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ത്തു. ഖാദിബോര്‍ഡിലെ റിട്ട. ജീവനക്കാരനാണ്‌. കഴിഞ്ഞ ദിവസം രാത്രിയാണ്‌ അക്രമം. ചന്തേര പൊലീസ്‌ അന്വേഷണം തുടങ്ങി.

NO COMMENTS

LEAVE A REPLY