കുറ്റിക്കാട്ടില്‍ സൂക്ഷിച്ച മദ്യം പിടിച്ചു

0
36

മഞ്ചേശ്വരം: കുറ്റിക്കാട്ടില്‍ പ്ലാസ്റ്റിക്‌ ബാഗില്‍ സൂക്ഷിച്ചിരുന്ന അഞ്ച്‌ ലിറ്റര്‍ മദ്യം പിടിച്ചു.
ഹൊസങ്കടി ആനക്കല്‍ പാതയോരത്തെ കുറ്റിക്കാട്ടില്‍ നിന്നാണ്‌ 180 എം എല്ലിന്റെ 28 കുപ്പി കര്‍ണ്ണാടക മദ്യം ഇന്നലെ കുമ്പള എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ അഖിലും സംഘവും പിടിച്ചത്‌. അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY