ലോറി മറിഞ്ഞ്‌ ഒരാള്‍ക്കു ഗുരുതരം

0
43

മുള്ളേരിയ: നിയന്ത്രണം തെറ്റിയ ലോറിമരത്തിലിടിച്ച്‌ കുഴിയിലേക്ക്‌ മറിഞ്ഞ്‌ മൂന്നുപേര്‍ക്ക്‌ പരിക്ക്‌. ഗുരുതരമായി പരിക്കേറ്റ പെര്‍ളയിലെ ഫൈസലി(55)നെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ ബാലന്‍(46), ഇസ്‌മായില്‍(50) എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ നാട്ടക്കല്ല്‌ വളവിലാണ്‌ അപകടം.

NO COMMENTS

LEAVE A REPLY