കെ വി വേലായുധന്‍ പണിക്കര്‍ അന്തരിച്ചു

0
46

കാഞ്ഞങ്ങാട്‌: കേരള പൂരക്കളി അക്കാദമി അവാര്‍ഡ്‌ ജേതാവും കാട്ടുകുളങ്ങര കുതിരക്കാളിയമ്മ ദേവസ്ഥാന പൂരക്കളി പണിക്കരുമായ കാട്ടുകുളങ്ങര കോരച്ചന്‍ വീട്ടില്‍ കെ വി വേലായുധന്‍ പണിക്കര്‍ (53) അന്തരിച്ചു. അവാര്‍ഡ്‌ അടുത്തമാസം ഏറ്റുവാങ്ങിക്കാനിരിക്കവെയാണ്‌ അന്ത്യം.പരേതനായ ചോയ്യമ്പു- ചെറിയ ദമ്പതികളുടെ മകനാണ്‌. ഭാര്യ: ഗീത. മക്കള്‍: അജന്യ(വിദ്യാര്‍ത്ഥിനി കേന്ദ്രസര്‍വ്വകലാശാല പെരിയ), അനഘ (വിദ്യാര്‍ത്ഥിനി), സഹോദരങ്ങള്‍: ലക്ഷ്‌മി(നീലേശ്വരം), സരോജിനി, യശോദ, സുലോചന(ചെറുവത്തൂര്‍).

NO COMMENTS

LEAVE A REPLY