സ്ഥലം വില്‍പ്പന; ദമ്പതികള്‍ക്കെതിരെ കേസ്‌

0
38

കുമ്പള: കടബാധ്യതയുള്ള സ്ഥലം വില്‍പ്പന നടത്തി വഞ്ചിച്ചതായി പരാതി. ഉപ്പള ഐലക്ഷേത്രത്തിനു സമീപത്തെ പുഷ്‌പാവതിയുടെ പരാതി പ്രകാരം മുട്ടത്തെ ചന്ദ്രകാന്ത, ഭാര്യ എന്നിവര്‍ക്കെതിരെ കുമ്പള പൊലീസ്‌ കോടതി നിര്‍ദ്ദേശ പ്രകാരം കേസെടുത്തു. 2016ല്‍ പ്രതികളില്‍ നിന്നു 12.34 ലക്ഷം രൂപയ്‌ക്ക്‌ 10 സെന്റ്‌ സ്ഥലംവാങ്ങിയിരുന്നു ബാങ്കില്‍ പണയപ്പെടുത്തിയ കാര്യം മറച്ചുവച്ചാണ്‌ സ്ഥലം വില്‍പ്പന നടത്തിയതെന്നു പാരാതിയില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY