സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം എല്‍ ഡി എഫില്‍ പ്രതിഷേധം

0
74

കൊച്ചി: ആലുവ കളമശ്ശേരി, കുന്നത്തുനാട്‌ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി എല്‍ ഡി എഫില്‍ പ്രതിഷേധം. കുന്നത്തുനാട്‌ സീറ്റ്‌ 30കോടിക്ക്‌ വിറ്റുവെന്ന്‌ കാണിച്ച്‌ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സേവ്‌ സി പി എം ഫോറത്തിന്റെ പേരിലാണ്‌ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്‌. പാര്‍ട്ടിയുമായി അടുത്ത്‌ നില്‍ക്കുന്ന ആളുകളെ തഴഞ്ഞ്‌ മറ്റാളുകള്‍ക്ക്‌ സീറ്റ്‌ നല്‍കുന്നുവെന്നതാണ്‌ പ്രധാന ആരോപണം.

NO COMMENTS

LEAVE A REPLY