ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമം

0
79

കാഞ്ഞങ്ങാട്‌: മാണിക്കോത്തെ ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകന്‍ ധനേഷി(28)നെ വധിക്കാന്‍ ശ്രമിച്ചതായി പരാതി. ബൈക്കു തടഞ്ഞു നിര്‍ത്തി രണ്ടുപേരാണ്‌ അക്രമിച്ചതെന്നു പറയുന്നു. ധനേഷിനെ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ്‌ കേസിനാസ്‌പദമായ സംഭവം.

NO COMMENTS

LEAVE A REPLY