മഡ്‌ക്ക 2 പേര്‍ അറസ്റ്റില്‍

0
73

കുമ്പള: മാര്‍ക്കറ്റ്‌ റോഡില്‍ മഡ്‌ക്ക കളിക്കുകയായിരുന്ന രണ്ടു പേരെ അറസ്റ്റു ചെയ്‌തു. ബംബ്രാണയിലെ സുനില്‍ കുമാര്‍ (27), സൂരംബയലിലെ രാജു (52) എന്നിവരെയാണ്‌ അറസ്റ്റു ചെയ്‌തതെന്നു അഡീഷണല്‍ എസ്‌ ഐ കെ പി വി രാജീവന്‍ പറഞ്ഞു. കളിക്കളത്തില്‍ നിന്നു 1240 രൂപ പിടികൂടി.

NO COMMENTS

LEAVE A REPLY