മുസ്സോടിയില്‍ കടലാക്രമണ ഭീഷണി

0
72

ഉപ്പള: കടലാക്രമണം രൂക്ഷമായ മുസ്സോടികടപ്പുറത്ത്‌ മൂന്നു വീടുകള്‍ ഭീഷണിയില്‍. കഴിഞ്ഞ ദിവസം മുതലാണ്‌ കടലാക്രമണം രൂക്ഷമായത്‌. ഇവിടെ താമസിക്കുന്ന മറിയുമ്മ, ആസിയുമ്മ, മൂസ എന്നിവരുടെ വീടുകളാണ്‌ ഭീഷണിയിലായത്‌. ഇതില്‍ മറിയുമ്മയുടെ വീടിന്റെ ഒരു ഭാഗം ഒരു മാസം മുമ്പുണ്ടായ കടലാക്രമണത്തില്‍ തകര്‍ന്നിരുന്നു.

NO COMMENTS

LEAVE A REPLY