രണ്ടിടങ്ങളില്‍ തീപിടുത്തം

0
74

ഉപ്പള: ബന്തിയോട്‌ ധര്‍മ്മത്തടുക്ക റോഡില്‍ ബെത്തില്‍ എന്ന സ്ഥലത്തും ആരിക്കാടി അമ്പില്ലടുക്ക ക്ഷേത്ര പരിസരത്തെ പുറമ്പോക്ക്‌ ഭൂമിയിലും തീപിടുത്തം.
ഇന്നലെയാണ്‌ ഇവിടെ തീപിടുത്തമുണ്ടായത്‌. ഉപ്പളയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ്‌ തീയണച്ചു.

NO COMMENTS

LEAVE A REPLY