വിദേശമദ്യവുമായി അറസ്റ്റില്‍

0
91

കാസര്‍കോട്‌: വിദേശമദ്യവുമായി ബാര എരോലിലെ വി നാരായണനെ എക്‌സൈസ്‌ സംഘം അറസ്റ്റ്‌ ചെയ്‌തു. കാസര്‍കോട്‌ ചക്കര ബസാറിനടുത്ത്‌ എം ജി റോഡില്‍ വെച്ചാണ്‌ പ്രിവന്റീവ്‌ ഓഫീസര്‍ സി കെ വി സുരേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ്‌ ചെയ്‌തത്‌. 6 ലിറ്റര്‍ വിദേശമദ്യവും, 9.1 ലിറ്റര്‍ ബിയറും ഇയാളില്‍ നിന്നു പിടികൂടി.

NO COMMENTS

LEAVE A REPLY