ഒളിവിലായിരുന്ന പോക്‌സോ കേസ്‌ പ്രതി അറസ്റ്റില്‍

0
88

മഞ്ചേശ്വരം: പോക്‌സോ കേസ്‌ പ്രതിയെ കര്‍ണ്ണാടക ബെല്‍ത്തങ്ങാടിയില്‍ മഞ്ചേശ്വരം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കെദുംമ്പാടിയിലെ അഷ്‌റഫ്‌ കെ എമ്മി(30)നെയാണ്‌ ഇന്നലെ വൈകിട്ട്‌ അറസ്റ്റ്‌ ചെയ്‌തത്‌. 2019 ലെ ഒരു പോക്‌സോ കേസില്‍ പ്രതിയായ ഇയാള്‍ കര്‍ണ്ണാടകയിലേക്കു മുങ്ങുകയായിരുന്നെന്നു പൊലീസ്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY