ബസ്‌ ബൈക്കിലിടിച്ച്‌ രണ്ട്‌ പേര്‍ക്ക്‌ പരിക്ക്‌; കേസെടുത്തു

0
30


മഞ്ചേശ്വരം: കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്‌ ബൈക്കിലിടിച്ച്‌ ബൈക്ക്‌ യാത്രക്കാരായ രണ്ടു പേര്‍ക്ക്‌ പരിക്കേല്‍ക്കാനിടയായ സംഭവത്തില്‍ ബസ്‌ ഡ്രൈവര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തു.23ന്‌ രാവിലെ 8.30ന്‌ തൂമിനാടാണ്‌ അപകടം നടന്നത്‌. പുത്തിഗെ മജക്കാറിലെ ശ്രീനിവാസിന്റെ മകന്‍ അജിത്‌ (21) അഭിലാഷ്‌ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവര്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്‌.

NO COMMENTS

LEAVE A REPLY