പോക്‌സോ കേസ്‌ പ്രതി ആശുപത്രിയില്‍ മരിച്ചു

0
25


കാഞ്ഞങ്ങാട്‌: പോക്‌സോ കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുകയായിരുന്ന പ്രതി ആശുപത്രിയില്‍ മരിച്ചു. ചന്തേര, ഈയ്യക്കാട്ടെ രാഘവന്‍ (56) ആണ്‌ ഇന്നു പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ മരിച്ചത്‌.പോക്‌സോ കേസില്‍ പ്രതിയായി രണ്ടുമാസം മുമ്പാണ്‌ രാഘവന്‍ അറസ്റ്റിലായത്‌. വൃക്ക രോഗത്തിനു ചികിത്സയിലായിരുന്നു.

NO COMMENTS

LEAVE A REPLY