ഓട്ടോയില്‍ കടത്തിയ മണലുമായി യുവാവ്‌ അറസ്റ്റില്‍

0
24

കുമ്പള: ഓട്ടോയില്‍ അനധികൃതമായി കടത്തുകയായിരുന്ന എട്ട്‌ ചാക്ക്‌ മണലുമായി യുവാവ്‌ അറസ്റ്റില്‍.
കുമ്പളയിലെ മുഹമ്മദ്‌ അഷ്‌റഫി(33)നെയാണ്‌ കുമ്പള പൊലീസ്‌ അറസ്റ്റ്‌. ചെയ്‌തത്‌. ഇന്നലെ വൈകീട്ട്‌ മൊഗ്രാലില്‍ വെച്ചാണ്‌ മണല്‍കടത്ത്‌ പിടികൂടിയത്‌.
വാഹന പരിശോധനക്കിടയിലാണ്‌ ഓട്ടോയില്‍ കടത്തിയ മണല്‍ പിടികൂടിയത്‌. എട്ടുചാക്ക്‌ മണലും ഓട്ടോറിക്ഷയും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.

NO COMMENTS

LEAVE A REPLY