മോട്ടോര്‍ മോഷണം പോയി

0
40

മഞ്ചേശ്വരം: പ്ലാസ്റ്റിക്‌ സംസ്‌ക്കരണ യൂണിറ്റില്‍ നിന്നും മോട്ടോര്‍ മോഷണം പോയതായി പരാതി.മഞ്ചേശ്വരം പഞ്ചായത്ത്‌ ഗേരുകട്ടെയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക്‌ സംസ്‌ക്കരണ യൂണിറ്റില്‍ നിന്നാണ്‌ മോട്ടോര്‍ മോഷണം പോയത്‌. ഇതു സംബന്ധിച്ച്‌ പഞ്ചായത്ത്‌ സെക്രട്ടറി ശൈലേഷ്‌ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തു.

NO COMMENTS

LEAVE A REPLY