ബേക്കലില്‍ കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
119

ബേക്കല്‍ : ബേക്കല്‍ അഴിമുഖത്തിനടുത്ത്‌ ഒഴുക്കില്‍പെട്ട്‌കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട്‌ തേനിയില്‍ ഷണ്‍മുഖ (22)ന്റെ മൃതദേഹമാണ്‌ ഇന്നലെ ഉച്ചയോടെ കോട്ടിക്കുളം കടപ്പുറത്ത്‌ കണ്ടെത്തിയത്‌.കോട്ടക്കുന്നിലെ ബൈക്ക്‌ വര്‍ക്ക്‌ഷോപ്പ്‌ ജീവനക്കാരനായിരുന്നു.നാല്‌ വര്‍ഷത്തോളമായി പാക്കത്ത്‌ താമസക്കാരനാണ്‌. ജഗദീശ്വരി ഏക സഹോദരിയാണ്‌.

NO COMMENTS

LEAVE A REPLY