മംഗല്‍പാടി പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ ബി ജെ പി മാര്‍ച്ച്‌ നടത്തി

0
44

മംഗല്‍പ്പാടി: മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്ത്‌ ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കെതിരെയും വോട്ടര്‍ പട്ടികയില്‍ ക്രമക്കേട്‌ നടത്തുന്നുവെന്നാരോപിച്ചും ബി ജെ പി മംഗല്‍പ്പാടി പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തി.
നയാബസാറില്‍ നിന്നുമാണ്‌ മാര്‍ച്ച്‌ ആരംഭിച്ചത്‌. വസന്തകുമാര്‍ മയ്യ ആധ്യക്ഷം വഹിച്ചു. ബി ജെ പി ജില്ലാ സെക്രട്ടറി വിജയകുമാര്‍ റൈ ഉദ്‌ഘാടനം ചെയ്‌തു. മണികണ്‌ഠ റൈ പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY