ബൈക്കിടിച്ച്‌ മധ്യവയസ്‌ക്കന്‌ പരിക്ക്‌

0
137

ഉപ്പള: ബൈക്കിടിച്ച്‌ മധ്യവയസ്‌ക്കന്‌ പരിക്ക്‌. ഇന്നലെ രാത്രി ബായാര്‍പദവ്‌ ജംഗ്‌ഷനിലാണ്‌ അപകടം. പരിക്കേറ്റ സുണ്ണാഡയിലെ നാരായണ (50)യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY